Lockie Ferguson's 157.3KMPH Delivery In The IPL Final Won Him The Fastest Delivery Of The Match | ഇന്ത്യൻ പ്രീമിയർ ലീഗ് പതിനഞ്ചാം സീസണിലെ ആരാധകരെ ആവേശത്തിലാഴ്ത്തിയത് ഫാസ്റ്റ് ബോളർ എന്ന് പറയാതിരിക്കാൻ വയ്യ. 150 വേഗത്തിൽ പന്ത് അറിയുന്ന ബോളർമാർ മികച്ച പ്രകടനമാണ് ഐപിഎൽ കാഴ്ചവച്ചത്
#IPL2022 #LockieFerguson #UmranMalik